Press Release
വിദേശ വായ്പകളെ ആശ്രയിച്ചുള്ള കേരള പുനര്‍നിര്‍മാണ വികസന പദ്ധതി പുനഃപരിശോധിക്കുക
-കേരള പുനര്‍നിര്‍മാണത്തില്‍ ലോകബാങ്ക്, എഡിബി തുടങ്ങിയ വിദേശ ഏജന്‍സികളെ വികസന പങ്കാളികളാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ വിദേശവായ്പ ഉപയോഗിക്കാനുമുള്ള കേരളസര്‍ക്കാര്‍ തീരുമാനം പുനര്‍നിര്‍മാണത്തിലെ പരിസ്ഥിതി പുനഃസ്ഥാപന മുന്‍ഗണന അട്ടിമറിക്കുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. -പുനര്‍നിര്‍മാണമല്ല, പ്രകൃതിക്ക് ഇണങ്ങുന്ന വികസന ഇടപെടലിലൂടെ പുതിയ കേരളം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വളരെ ആവേശത്തോടെയാണ് കേരളസമൂഹം സ്വാഗതം ചെയ്തത്. പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ ഊന്നിയ പുനര്‍നിര്‍മാണമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുടെ Read more…