Updates
മണ്ണും ജലവും
മണ്ണും വെള്ളവും വായുവും ഉള്‍പ്പെടെയുള്ള പരിസ്ഥിതിയുടെ സംരക്ഷണം ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഹരിതപ്രകൃതിയും കാര്‍ഷിക സമൃദ്ധിയും നിലനില്‍ക്കണമെങ്കില്‍ അവയുടെ സംരക്ഷണം അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുത്തേ മതിയാവൂ. അതിനാകട്ടെ പ്രകൃതിസൗഹൃദപരമായ ഇടപെടല്‍രീതികള്‍, ദുര്‍വ്യയം ചെയ്യപ്പെടാതെ ജലം സംരക്ഷിക്കപ്പെടുന്ന കാര്‍ ഷിക ജലസേചനമാര്‍ഗങ്ങള്‍ എന്നിവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാവണം. പ്രതിവര്‍ഷം 80 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ നിന്നും 6000 ദശലക്ഷം ടണ്‍ ഉല്‍പാദനക്ഷമമായ മണ്ണ് നഷ്ടപ്പെടുന്നതായി ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് Read more…