ബഹിരാകാശ പര്യവേഷണം

-ഈ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ? – നക്ഷത്രങ്ങള്‍ എണ്ണുന്ന ഉപഗ്രഹമോ? -പ്രപഞ്ചത്തിന്റെ എക്‌സ്‌റേ ഫോട്ടോഗ്രാഫ് എങ്ങനെയെടുക്കു- ബഹിരാകാശത്തില്‍ ഗോതമ്പ് കൃഷിയോ- ബഹിരാകാശത്തില്‍ ഒരു ഷട്ടില്‍യാത്രയോ?മനുഷ്യന്‍ സാഹസികമായി ബഹിരാകാശം കീഴടക്കിയതിനെക്കുറിച്ചും ബഹിരാകാശ ഗവേഷണത്തിന്റെ വിവിധ ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ചും വിശദമായി വിവരിക്കുന്ന ഗ്രന്ഥം. നൂറില്‍പരം ഇമേജുകളും ഫോട്ടോകളും.രണ്ടു ദശാബ്ദത്തിലധികം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സ് & ടെക്‌നോളജി എഡ്യുക്കേഷന്‍ ഇന്‍ ഏഷ്യ & പസഫിക്ക് എന്ന സ്ഥാപനത്തില്‍ Read more…

മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തണം.

മന്ത്രിസഭാതീരുമാനങ്ങള്‍ ആരും ആവശ്യപ്പെടാതെതന്നെ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മീഷന്റെ തീര്‍പ്പിനെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് നിയമത്തിന്റെ അന്തസ്സത്തയ്ക്കും ജനാധിപത്യത്തിലെ സുതാര്യത്യക്കും ചേര്‍ന്ന നടപടിയല്ല. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സുതാര്യമായിരിക്കണം എന്ന അടിസ്ഥാനമാണ് വിവരാവകാശനിയമത്തിന്റെ അന്തസ്സത്ത. രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതുമായ വിവരങ്ങളും രേഖകളും മാത്രമാണ് നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദമായ പല തീരുമാനങ്ങളും മന്ത്രിസഭ അറിഞ്ഞുകൊണ്ട് Read more…

യുറീക്ക സൂഷ്മജീവിപ്പതിപ്പ്

യുറീക്ക ദ്വൈവാരികയുടെ സൂഷ്മജീവിപ്പതിപ്പ് ഉടന്‍ പുറത്തിറങ്ങുന്നു. ആഗസ്റ്റ് ഒന്നിന്റെ ലക്കമാണ് സൂക്ഷ്മജീവി പതിപ്പായിട്ടെത്തുന്നത്. സൂഷ്മജീവികളെ കുറിച്ചും അവ പ്രകൃതിയിലും മനുഷ്യനിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും കുട്ടികള്‍ക്ക് ഒത്തിരിയൊത്തിരി വായിക്കാനായി പ്രത്യേകം പതിപ്പായിട്ടാണ് ഇതെത്തുക. നിങ്ങളുടെ കുട്ടിക്ക് അമൂല്യമായ ഒരു സമ്മാനമാകും ഇത്. ഒരു കോപ്പിക്ക് വില 20 രൂപയാണ്. കോപ്പികൾക്ക് അതത് ജില്ലകളിലെ ജില്ലാ പരിഷദ് ഭവനുകളിലോ പ്രാദേശിക പരിഷത്ത് പ്രവർത്തകരെയോ ബന്ധപ്പെടാം. മാനേജിങ്ങ് എഡിറ്ററെ 9400 583 200 Read more…

എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം: സ്വാശ്രയ മാനേജ്‌മെന്റുകളുടെ കച്ചവടതാല്പര്യത്തിന് വഴങ്ങരുത്

എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം: സ്വാശ്രയ മാനേജ്‌മെന്റുകളുടെ കച്ചവടതാല്പര്യത്തിന് വഴങ്ങരുത് എന്‍ട്രന്‍സ് പരീക്ഷയിലെ മിനിമം മാര്‍ക്ക് നോക്കാതെ ഹയര്‍സെക്കണ്ടറി പരീക്ഷയിലെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ അവരുടെ കോളേജുകളിലേക്ക് പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന് കേരളത്തിലെ സ്വാശ്രയകോളേജുകളുടെ മാനേജര്‍മാരുടെ സംഘടന കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത മാനേജ്‌മെന്റിന് വിദ്യാര്‍ഥികളോടുള്ള സ്‌നേഹമോ ദയയോ കൊണ്ടല്ല ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവരുടെ കോളേജുകളിലൊട്ടാകെ 18000 സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇക്കൊല്ലവും ആവശ്യത്തിന് കുട്ടികളെ കിട്ടില്ല Read more…

തരിശായിക്കിടക്കുന്ന വയലുകള്‍ കൃഷി യോഗ്യമാക്കാന്‍ ജനപങ്കാളിത്തത്തോടു കൂടിയ പദ്ധതിവേണം

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ മെത്രാന്‍കായല്‍ പാടശേഖരവും ആറന്മുളയില്‍ വിമാനത്താവളത്തിനായി നികത്തിയ ആറന്മുള പുഞ്ചയും സര്‍ക്കാര്‍ മുന്‍കയ്യില്‍ കൃഷി ചെയ്യാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നെല്‍വയലുകളെ വിനോദ സഞ്ചാര വികസനത്തിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപമാറ്റം വരുത്തുന്ന പ്രവണതയ്‌ക്കെതിരായുള്ള ശക്തമായ ഒരു സന്ദേശം ഇത് നല്‍കും. എന്നാല്‍ വിവിധ മേഖലകളില്‍ വിനോദസഞ്ചാര വ്യവസായം ലക്ഷ്യമിട്ട് നികത്തുന്നതിന് വേണ്ടി കൃഷിയിറക്കാതെ തരിശിട്ടിട്ടുള്ള വയലുകള്‍ വേറെയുമുണ്ട്. കുമരകത്ത് തന്നെ മെത്രാന്‍ കായല്‍ കൂടാതെ Read more…