Updates
ആഗസ്റ്റ് 2ന് ചികിത്സയും ശാസ്ത്രവും സെമിനാര്‍
2015 ആഗസ്റ്റ് 2 ഞായര്‍ രാവിലെ 10 മണി മുതല്‍ കോട്ടയം സി എം എസ്സ് കോളജില്‍ ————————————— ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍ അഡ്വ. കെ സുരേഷ് കുറുപ്പ് MLA തുടര്‍ന്ന് സെമിനാര്‍പ്രബന്ധ അവതരങ്ങള്‍ അദ്ധ്യക്ഷ ഡോ. ഏ.കെ ജയശ്രീ,(ചെയര്‍ പേഴ്സണ്‍ ,സംസ്ഥാന ആരോഗ്യ വിഷയസമിതി) മുഖ്യപ്രഭാഷണം ഡോ.ബി ഇക്ബാല്‍ ,(കണ്‍വീനര്‍ ,അഖിലേന്ത്യാ ജനസ്വാസ്ഥ്യ അഭിയാന്‍) അവതരണം I വിഷയം : കപടശാസ്ത്രം ഡോ. Read more…