Updates
കോട്ടയം ജില്ലാ ഐ ടി ശില്പശാല നടന്നു
കോട്ടയം ജില്ലാ ഐ ടി ശില്പശാല ടി വി പുരം അക്ഷയ കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 31 ശനിയാഴ്ച നടന്നു. ശില്പശാല ഡോ: ബി ഇക്ബാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട ക്ലാസ്സ് എടുത്തു. വിവര സാങ്കേതിക വിദ്യയുടെ ചരിത്രം, അത് സാധാരണ ജനങ്ങള്‍ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത, അതില്‍ സ്വതന്ത്ര സോഫ്തുവെയറിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. ഓണ്‍ലൈന്‍ Read more…