News
2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 10
എയിഡഡ് സ്കൂള്‍-കോളേജ് അധ്യാപക നിയമനം പി.എസ് സി വഴി നടത്തുക. കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനങ്ങൾ നടക്കുകയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്നതും അവസര സമത്വവും നീതിയും ഉറപ്പാക്കുന്നതുമായ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഇനി അനിവാര്യമായിട്ടുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസത്തിൻ്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസരംഗവും പരിവർത്തനത്തിന് വിധേയമാകേണ്ടതുണ്ട്. ജ്ഞാന സമൂഹത്തെക്കുറിച്ചും പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും കേരളീയ സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കയാണ്. ശാസ്ത്രബോധവും Read more…