Updates
The Latest updates from Kerala Sasthra Sahithya Parishad
The Latest updates from Kerala Sasthra Sahithya Parishad
ബഹു. സംസ്ഥാന വനിതാകമ്മീഷന് ചെയര്‍പേഴ്സന്റെയും ബഹു. ആരോഗ്യ-സാമൂഹികക്ഷേമവകുപ്പ് മന്ത്രിയുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമര്‍പ്പിച്ച നിവേദനം വിഷയം : ഹൈക്കോടതിവിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന അഖില എന്ന യുവതിയെ സംബന്ധിച്ച്. സൂചന : W.P (crl) no. 297 of 2016 dated this the 24th day of May 2017 ഇക്കഴിഞ്ഞ മെയ് 24ന് ബഹു. കേരളഹൈക്കോടതി കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ഇരുപത്തിനാലുവയസ്സുകാരിയും ബി.എച്ച്.എം.എസ് Read more…
ഈ വർഷത്തെ പരിസ്ഥിതിദിന സദ്ദേശമായ “Connecting People to Nature”എന്ന വിഷയം മുന്‍നിര്‍ത്തി കേരള ശാസത്രസാഹിത്യ പരിഷത്ത് പരിസരസമിതിയുടെയും യുവസമിതിയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ പരിസ്ഥിതി-വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ അടങ്ങുന്ന ജൂറിയായിരിക്കും മികച്ച ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുക. വിവിധ ജില്ലകളിലായി ഫോട്ടോപ്രദര്‍ശനവും അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. വിജയികൾക്ക് സമ്മാനങ്ങൾക്കു പുറമെ തെരഞ്ഞേടുക്കുന്ന 30 പേരെ പങ്കെടുപ്പിച്ച് കൊണ്ട് പരിസ്ഥിതി ഫോട്ടോഗ്രാഫി വിഷത്തില്‍ ക്യാമ്പ് സംഘടിപ്പിക്കും. പരിസ്ഥിതി Read more…
വിഴിഞ്ഞം കരാർ അദാനി ഗ്രൂപ്പിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും സംസ്ഥാന ഖജനാവിന് വലിയ ബാധ്യത ഉണ്ടാക്കുന്നതും ആണന്ന് സി. എ. ജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പരിഷത്തുൾപ്പെടെ നിരവധി സംഘടനകളും വ്യക്തികളും ഇക്കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ എതിർപ്പുകളെ ഒട്ടുംതന്നെ പരിഗണിക്കാതെയാണ് മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്ക് കരാർ ഒപ്പിട്ടത്. കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നവുമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം ഏറെ Read more…
പ്രകൃതിയും മനുഷ്യനും Connecting People to Nature പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം
ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസി ഡന്റായി കണ്ണൂരിലെ ടി ഗംഗാധരനെയും ജനറൽ സെക്രട്ടറി യായി തൃശൂരിലെ ടി കെ മീരാഭായിയെയും തെരഞ്ഞെടുത്തു. മൊറാഴ സൗത്ത് എ യുപി സ്കൂളിൽ നിന്ന് പ്രധാനധ്യാപക നായി വിരമിച്ച ഗംഗാധരൻ അഖിലേന്ത്യാ ജനകീയ പ്രസ്ഥാ നത്തിന്റെ ജനറൽ സെക്രട്ടറിയും പരിഷത് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ടി കെ മീരാഭായ്ക്ക് തൃശൂർ സ്വദേശിനി യാണ്. മലപ്പുറത്തെ പി രമേഷകുമാറാണ് Read more…