Updates
മാര്‍ച്ച് 8 – സാര്‍വ്വദേശീയ വനിതാ ദിനം
മാര്‍ച്ച് – 8 സാര്‍വ്വദേശീയ വനിതാദിനം – അവകാശക്കൂട്ടായ്മ വിജയിപ്പിക്കകു സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും അവകാശകൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ പരിഷത് കേന്ദ്രനിര്‍വ്വാഹക സമിതിയും ജെന്‍ഡര്‍ വിഷയ സമിതിയും തീരുമാനിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാനാവുന്ന “വേണം മറ്റൊരു ലിംഗനീതിയുള്ള കേരളം” എന്ന മുദ്രാവാക്യമാണ് ഇത്തവണ വനിതാദിനത്തിന്റെ ഭാഗമായി പരിഷത്ത് മുന്നോട്ടുവെയ്കുന്നത്. “ഗ്രാമീണവനിതകളെ ശാക്തീകരിക്കുക – ദാരിദ്രവും പട്ടിണിയും ഇല്ലാതാക്കുക” എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് Read more…