Updates
ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു…
2 ദിവസമായി പെരിങ്ങാശ്ശേരി ഗവന്മേന്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ല സമ്മേളനം സമാപിച്ചു….സംസ്ഥാന നിര്‍വാഹക സമിതി അംഗം ശ്രീ. T.P. സുരേഷ് ബാബു ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ്റ് ശ്രീ. കെ.എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു…ജില്ലാ സെക്രട്ടറി ശ്രീ.എസ്.ജി.ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ.എസ്.അനൂപ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു..തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ ശ്രീ.പി.വി.വിനോദ്, സംസ്ഥാന നിര്‍വാഹക സമിതി Read more…