കേരള ശാസ്ത സാഹിത്യ പരിഷത്തിൽ ഇപ്പോൾ അംഗമാകാം. അംഗമാകുന്നതിന് പരിഷത്ത് പ്രവർത്തകരെ സമീപിക്കുക. ഓൺലൈൻ വഴി അംഗമാകുന്നതിന് ഗൂഗിൾ ഫോം ഉപയോഗിക്കാം. ഫോം താഴെ.
Events
കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി
ഇന്നത്തെ സമൂഹത്തെ നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധിയും അതു പയോഗിച്ചുള്ള സാങ്കേതിക വിദ്യകളുമാണെന്നും സാങ്കേതിക വിദ്യകൾക്ക് നിക്ഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ലായെന്നും അതിന് കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും ഡോ.വി.ശശിദേവൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ വാർഷികം ചിതറ HSSൽ ഉദ്ഘാടനം ചെയ്ത് നിർമ്മിത ബുദ്ധിയും ആധുനിക സമൂഹവും എന്ന വിഷയമവതരിപ്പിച്ച് Read more…