Updates
രസതന്ത്രം നാട്ടിലും വീട്ടിലും
– ദൈനംദിന ജീവിതത്തിൽ രസതന്ത്രത്തിന്റെ സംഭാവ നകൾ അതിവിപുലമാണ്. നാം പഴഞ്ചനെന്ന് വിശേഷിപ്പിക്കുന്ന പല സാധനങ്ങളുടെയും ആധുനിക ആവിഷ്കരണങ്ങളാണ് നാമിന്ന് ഉപയോഗിക്കുന്നവയിൽ അധികവും. മനുഷ്യജീവിതത്തെ ആധുനികവൽക്കരിക്കുന്നതിൽ രസതന്ത്രത്തിന്റെ പങ്ക് വിശദമാക്കുന്നതാണ് ഈ കൃതി. – സുപരിചിതമായ പദാർത്ഥങ്ങളെയാണ് ഇതിന് വിഷ യമാക്കിയിട്ടുള്ളത്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധാ രണ പദാർത്ഥങ്ങൾ. റയോണും, ടെറിലിനും പ്ലാസ്റ്റിക്കും സാധാരണ Read more…