മോത്തികെമിക്കല്‍സിന്റെ കഥ
മോത്തികെമിക്കല്‍സിന്റെ കഥ കേരളം ചെറുതും വലുതുമായ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ്. ഇവയില്‍ പ്രാദേശിക പ്രശ്‌നങ്ങളും സംസ്ഥാനത്തെ ആകെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഉള്‍പ്പെടും. പ്രാദേശിക പരിസരഗ്രൂപ്പുകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ മുതല്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍വരെ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി നടന്ന പാരിസ്ഥിതികമായ ഇടപെടലുകള്‍ കേരളത്തില്‍ വലിയ അളവിലുള്ള പാരിസ്ഥിതികാവബോധത്തിന് കാരണമായിട്ടുണ്ട്. പരിസ്ഥിതിയെയും Read more…