ടി. ഗംഗാധരന്‍ പ്രസിഡന്റ്, ടി.കെ. മീരാഭായി ജനറല്‍ സെക്രട്ടറി
ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസി ഡന്റായി കണ്ണൂരിലെ ടി ഗംഗാധരനെയും ജനറൽ സെക്രട്ടറി യായി തൃശൂരിലെ ടി കെ മീരാഭായിയെയും തെരഞ്ഞെടുത്തു. മൊറാഴ സൗത്ത് എ യുപി സ്കൂളിൽ നിന്ന് പ്രധാനധ്യാപക നായി വിരമിച്ച ഗംഗാധരൻ അഖിലേന്ത്യാ ജനകീയ പ്രസ്ഥാ നത്തിന്റെ ജനറൽ സെക്രട്ടറിയും പരിഷത് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി Read more…