വിദ്യാലയങ്ങളില്‍ 220 സാധ്യായ ദിവസങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹം
വിദ്യാലയങ്ങളില്‍ 220 സാധ്യായ ദിവസങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹം അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി വിധിയെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പരീക്ഷാ ദിനങ്ങള്‍ ഒഴിവാക്കി എല്ലാ ക്ലാസ്സുകളിലും 220 ഉം വിദ്യാഭ്യാസ അവകാശ Read more…