ഡോ. എം.പി. പരമേശ്വരന് ആദരം

സുഹൃത്തേ ഡോ.എം.പി.പരമേശ്വരന് എണ്‍പത് വയസ്സ് പിന്നിടുന്നു. ആണവശാസ്ത്രജ്ഞന്‍, ശാസ്ത്രപ്രചാരകന്‍, സാഹിത്യകാരന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, സാമൂഹിക-രാഷ്ട്രീയ-പരിസ്ഥിതി പ്രവര്‍ത്തകന്‍, വിദ്യാഭ്യാസവിദഗ്ധന്‍ എന്നീ നിലകളില്‍ ലോകമെങ്ങും അറിയപ്പെടുന്ന മഹദ്‌വ്യക്തിയാണ് ഡോ.എം.പി.പരമേശ്വരന്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളര്‍ച്ചയിലും അതിന്റെ പ്രവര്‍ത്തനദിശ നിര്‍ണയിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് ആരംഭിച്ച് കേരളത്തിലൂടെ ഇന്ത്യയൊട്ടാകെ ജനകീയസാക്ഷരതായജ്ഞം വ്യാപിപ്പിക്കുന്നതില്‍ ഡോ.എം.പി വഹിച്ച പങ്ക് നിസ്തുലമാണ്. അതിനായി Read more…

ഡോ. എം.പി. പരമേശ്വരന്റെ മാതൃഭൂമി അഭിമുഖത്തോടുള്ള പ്രതികരണം

ഡോ. എം.പി. പരമേശ്വരന്റെ മാതൃഭൂമി അഭിമുഖത്തോടുള്ള പ്രതികരണം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആജീവനാംഗവും, പരിഷത്ത് സംഘടനയെ ആശയപരമായി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള മുതിര്‍ന്ന പ്രവര്‍ത്തകനുമാണ് ഡോ.എം.പി.പരമേശ്വരന്‍. അദ്ദേഹത്തിന്റേതായി (24-11-15) മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്നിട്ടുള്ള അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. പരിഷത്തുമായി ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയിട്ടുള്ള ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം തെറ്റിദ്ധാരണ പരത്തുന്നതാണ് Read more…

ഇന്ത്യ -ശാസ്ത്രം-ദര്‍ശനം-വിജ്ഞാനം

ഇന്ത്യ- ശാസ്ത്രം, ദര്‍ശ നം, വിജ്ഞാനം എന്ന പേരി ല്‍ ഒരു പ്രഭാഷണപരമ്പര കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്നു. 2015 നവംബര്‍ 23 മുതല്‍ 30 വരെ തിയ്യതികളിലായി തൃശൂര്‍ പരിസരകേന്ദ്രത്തില്‍ നടക്കുന്ന പരിപാടി നവംബര്‍ 23 വൈകീട്ട് 5 ന് പ്രൊഫ.സി.പി.നാരായണന്‍ എം.പി ഉദ്ഘാ ടനം നിര്‍വ്വഹിക്കും. പി.രാജീവ്, ഡോ. Read more…

ഇന്ത്യ- ശാസ്ത്രം, ദര്‍ശ നം, വിജ്ഞാനം

ഇന്ത്യ- ശാസ്ത്രം, ദര്‍ശ നം, വിജ്ഞാനം എന്ന പേരി ല്‍ ഒരു പ്രഭാഷണപരമ്പര കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്നു. 2015 നവംബര്‍ 23 മുതല്‍ 30 വരെ തിയ്യതികളിലായി തൃശൂര്‍ പരിസരകേന്ദ്രത്തില്‍ നടക്കുന്ന പരിപാടി നവംബര്‍ 23 വൈകീട്ട് 5 ന് പ്രൊഫ.സി.പി.നാരായണന്‍ എം.പി ഉദ്ഘാ ടനം നിര്‍വ്വഹിക്കും. പി.രാജീവ്, ഡോ. Read more…

സ്ക്രൈബ്സ് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, നവമ്പര്‍ 27,28,28 മലപ്പുറം

സമകാലിക ഇന്ത്യയുടെ നേര്‍ക്കാഴ്ചകളുമായി സ്‌ക്രൈബ്‌സ് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള 2015 നവംബര്‍ 27,28,29 തിയതികളില്‍ മലപ്പുറത്ത് മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യുവസമിതിയുടെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന സ്‌ക്രൈബ്‌സ് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹൃസ്വ ചലച്ചിത്രോത്സവം നവംബര്‍ 27 നു ആരംഭിക്കും. ഡി.റ്റി.പി.സി ഹാളില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ അമുദന്‍ ആര്‍.പി Read more…