ആഗസ്റ്റ് 2ന് ചികിത്സയും ശാസ്ത്രവും സെമിനാര്‍

2015 ആഗസ്റ്റ് 2 ഞായര്‍ രാവിലെ 10 മണി മുതല്‍ കോട്ടയം സി എം എസ്സ് കോളജില്‍ ————————————— ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍ അഡ്വ. കെ സുരേഷ് കുറുപ്പ് MLA തുടര്‍ന്ന് സെമിനാര്‍പ്രബന്ധ അവതരങ്ങള്‍ അദ്ധ്യക്ഷ ഡോ. ഏ.കെ ജയശ്രീ,(ചെയര്‍ പേഴ്സണ്‍ ,സംസ്ഥാന ആരോഗ്യ വിഷയസമിതി) മുഖ്യപ്രഭാഷണം ഡോ.ബി ഇക്ബാല്‍ Read more…

പരിസ്ഥിതിലോല പ്രദേശങ്ങളെ ഹര്‍ത്താല്‍ നടത്തിയല്ല തീരുമാനിക്കേണ്ടത്

പരിസ്ഥിതിലോല പ്രദേശങ്ങളെ ഹര്‍ത്താല്‍ നടത്തിയല്ല തീരുമാനിക്കേണ്ടത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഹൈറേഞ്ച് സംരക്ഷണസമിതി തിങ്കളാഴ്ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലാ ഹര്‍ത്താലോടു കൂടി പശ്ചിമഘട്ടമേഖല വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളസര്‍ക്കാര്‍ പരിസ്ഥിതിലോല പ്രദേശങ്ങളെ നിര്‍ണ്ണയിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടിനെച്ചൊല്ലിയാണ് ഇക്കുറി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രസ്തുത റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ പ്രസിദ്ധപ്പെടുത്തുകയോ Read more…

ജ്യോതിശാസ്ത്ര പഠന പരമ്പര – ജൂലൈ 19 – കണ്ണൂര്‍

അബദ്ധവിശ്വാസങ്ങളുടെ കാളിമ പടർത്തിയ ആകാശവിസ്മയക്കാഴ്ചകളെ ശാസ്ത്രത്തിന്റെ വെളിച്ചവുമായി അടുത്ത് പരിചയപ്പെടാൻ ജ്യോതിശാസ്ത്ര പഠന പരമ്പര പ്രപഞ്ചവും മനുഷ്യനും ഉദ്ഘാടന ക്ലാസ് – മാനം മഹാത്ഭുതം ജൂലൈ 19 ഞായര്‍ 2.30 ന് കണ്ണൂര്‍ പരിഷത്ത്ഭവന്‍ തുടർന്നുള്ള ക്ലാസുകൾ: 1. ജ്യോതിശാസ്ത്രം – വളർച്ചയുടെ പടവുകൾ, 2. നക്ഷത്രഗണങ്ങൾ, 3. കാലഗണന, പഞ്ചാംഗം, കലണ്ടർ, 4 സൗരയൂഥം, Read more…

വിജ്ഞാനോത്സവം 2015 പോസ്റ്റര്‍

2015 വിജ്ഞാനോത്സവം ജൂലൈ 21 സ്കൂള്‍ തലം ആഗസ്റ്റ് 8 പഞ്ചായത്ത് തലം നടക്കുന്നു. 2015 ലെ വിജ്ഞാനോത്സവത്തിനുള്ള പോസ്റ്ററും, യുറീക്കാ ശാസ്ത്രകേരളം മാസികകളും പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാസികകള്‍ കാണുക. മാസികാ കോപ്പികള്‍ ക്ക് പരിഷത്ത് പ്രവര്‍ത്തകരെ സമീപിക്കുക. പരിഷത്ത് ഭവനുകളെ സമീപിക്കുക.

poster-vijnjanotsavam-1