ഡെങ്കിപ്പനി പ്രതിരോധ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല; നിയന്ത്രിക്കാന്‍ ജനങ്ങളെ സജ്ജരാക്കണം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴക്കാലത്ത് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നുണ്ട്. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികവുമാണ്. മുന്‍കാല അനുഭവങ്ങള്‍ വച്ച് മഴക്കാലത്തിന് തൊട്ടു മുന്‍പ് ഇത് തടയാനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യവകുപ്പും മറ്റും നടത്താറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഇത് ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വര്‍ദ്ധിച്ച ഡെങ്കിപ്പനി സൂചിപ്പിക്കുന്നത്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ചുരുങ്ങിയ തോതിലാണെങ്കിലും മരണം സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ചും, Read more…
പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകര്‍ക്കരുത് – പരിഷത്ത്
ശാസ്ത്രീയമായ കാഴ്ചപ്പാടുകളോ ജനാധിപത്യപരമായ ചര്‍ച്ചകളോ കൂടാതെ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഓരോ തീരുമാനങ്ങളും കേരളീയ പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കെത്തിക്കുന്നതില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നു. പുതിയ അധ്യയനവര്‍ഷം പാഠപുസ്തകങ്ങള്‍ ലഭ്യമാവാതെ സങ്കീര്‍ണ്ണമാവാന്‍ പോകുന്നുവെന്ന് സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അവധിക്കാലങ്ങളില്‍ തന്നെ പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ എത്തിക്കുന്ന പതിവ് സങ്കുചിത താല്‍പ്പര്യങ്ങളുടെയും ആസൂത്രണമില്ലായ്മയുടെയും ഫലമായാണ് Read more…
പരിസരദിന ലഘുലേഖ – 2015
2015 ലെ ലോകപരിസര ദിനാചരണങ്ങളോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ലഘുലേഖ