ഡോ ഹാമിദ് ഡബോൽകർ ഉദ്ഘാടനം ചെയ്യും

http://www.matrita.com/online/ മെയ് 9 10 11 തിയ്യതികളിലായി കാസറഗോഡ് ജില്ലയിലെ ഉദിനൂരിൽ നടക്കുന്ന പരിഷത്തിന്റെ അമ്പത്തിയൊന്നാം വാര്‍ഷികസമ്മേളനം ഡോ ഹാമിദ് ഡബോൽകർ ഉദ്ഘാടനം ചെയ്യും.അന്ധവിശ്വാസങ്ങള്‍ക്കും അനീതികൾക്കും എതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ രക്തസാക്ഷിയാവേണ്ടിവന്ന ഡോ നരേന്ദ്ര ഡബോൽകറുടെ മകനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ പ്രവർത്തകനുമാണ് ഡോ ഹാമിദ് ഡബോൽകർ.

പശ്ചിമഘട്ടസംരക്ഷണം:മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുമപ്പുറത്ത്

1. ആമുഖം പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധ­പ്പെട്ട്‌ മൂന്ന്‌ വിദ­ഗ്ധ­സ­മി­തി­ക­ളുടെ റിപ്പോർട്ടു­കൾ ഇപ്പോൾ കേര­ള­ത്തിൽ വ്യാപ­ക­മായി ചർച്ച ചെയ്യ­പ്പെ­ടു­ന്നു­ണ്ട്‌. പ്രൊഫ.­മാ­ധവ് ഗാഡ്ഗിൽ, ഡോ.­കെ.­ക­സ്തൂരിരംഗൻ, ഡോ.ഉമ്മൻ.വി.ഉമ്മൻ എന്നി­വർ നേതൃത്വം നൽകിയ വിദ­ഗ്ധ­സ­മി­തി­ക­ളുടെ റിപ്പോർട്ടാണ്‌ ഇത്ത­ര­ത്തിൽ ചർച്ച ചെയ്യ­പ്പെ­ടു­ന്ന­ത്‌. ശാസ്ത്ര­ജ്ഞരും വിദ­ഗ്ധരും തയ്യാ­റാ­ക്കുന്ന റിപ്പോർട്ടു­കൾ ഇത്ത­ര­ത്തിൽ ചർച്ച ചെയ്യ­പ്പെ­ടു­ന്നത്‌ എന്തു­കൊണ്ടും നല്ലത്‌ തന്നെ.എന്നാൽ ഇപ്പോൾ നട­ക്കുന്ന ചർച്ച­കൾ ആശ­യ­ങ്ങൾക്ക്‌ കൂടു­തൽ Read more…

പ്ലസ്‌ വണ്‍ പ്രവേശനം സമയബന്ധിതമാക്കുക -ക്ലാസുകള്‍ ജൂണ്‍ 2 ന്‌ ആരംഭിക്കുക

എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം റെക്കോര്‍ഡ്‌ വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ അഹോരാത്രം പണിയെടുത്ത അധ്യാപകരടക്കമുള്ള ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പിനെയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അനുമോദിക്കുന്നു. ഒപ്പം മികച്ച വിജയശതമാനത്തിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ മികവ്‌ വീണ്ടും തെളിയിച്ച വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു. ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ കൂടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ്‌ റിസള്‍ട്ട്‌ നേരത്തേ പ്രസിദ്ധീകരിക്കാന്‍ Read more…

സമ്മേളനങ്ങള്‍ പുതുക്കിയ തിയ്യതികള്‍

generic cialis cheap പൊതു തിരഞ്ഞെടുപ്പ് മൂലം മാറ്റിവെക്കേണ്ടിവന്ന പരിഷത്ത് ജില്ലാസമ്മേളനങ്ങളുടെ പുതുക്കിയ തിയ്യതികളില്‍ ധാരണയായി. കാസർഗോഡ്‌ (ഏപ്രിൽ 19,20)കണ്ണൂര്‍ ,വയനാട് ,കോഴിക്കോട് ,മലപ്പുറം ,തൃശൂർ ,എറണാകുളം ,ആലപ്പുഴ ,പത്തനംതിട്ട,ഇടുക്കി ,തിരുവനന്തപുരം(ഏപ്രിൽ 26,27) കൊല്ലം ,പാലക്കാട് (മെയ്‌ 3,4) എന്നതാണ് പുതിയ സമയക്രമം. സംസ്ഥാന സമ്മേളന തിയ്യതിയില്‍ മാറ്റമില്ല. മെയ് 9,10,11 തിയ്യതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ Read more…

മലാപ്പറമ്പ് സംഭവം -റിയൽ എസ്റ്റെറ്റ് മാഫിയയ്ക്ക് വിദ്യാലയങ്ങളെ തീറെഴുതരുത്

viagra online cheap കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ യു പി സ്കൂൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവം അത്യന്തം പ്രതിഷേധാർഹമാണെന്നും ഇതിനു നേതൃത്വം നല്കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരളത്തിലെ എയിഡഡ വിദ്യാലയങ്ങളെ റിയൽ എസ്റ്റെറ്റ് മാഫിയക്ക് തീറെ ഴുതരുതെന്നും കേരളശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു . ഒരു നാടിൻറെ വിദ്യാഭ്യാസ അവകാശത്തെയും സംസ്ക്കാരത്തെയും ഉന്മൂലനം Read more…