Updates
ഗാന്ധി നാടകയാത്ര ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
2014-ൽ വീണ്ടുമൊരു നാടകയാത്രയുമായി പരിഷത്ത് വരികയാണ്. തന്റെ സക്രിയമായ സർഗാത്മക സംഭാവനകളിലൂടെ മലയാള സാഹിത്യത്തെയും സമൂഹത്തെയും ചൈതന്യ പൂർണമാക്കിക്കൊണ്ടിരിക്കുന്ന ശ്രീ സച്ചിദാനന്ദന്റെ ഗാന്ധി എന്ന നാടകത്തെ ആധാരമാക്കിയാണ് ഈ വർഷത്തെ നാടകയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഈ നാടകം. വിദേശ അധിനിവേശത്തിനും, വർഗീയതക് കും എതിരെ തന്റെ ജീവിതം Read more…