Updates
വേണം മറ്റൊരു കേരളം – ഉദ്ഘാടനം
ത്രിത്തല്ലൂരില്‍ നടന്ന തൃപ്രയാര്‍ മേഖലാ തല ഉദ്ഘാടനത്തിന് മേഖല സെക്രട്ടറി കെ എസ് സുധീര്‍ അധ്യക്ഷത വഹിച്ചു . തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യാപകനായ ശ്രി പ്രകാശ് ബാബു കാമ്പൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ശ്രി കെ പി രവി പ്രകാശ് കാമ്പൈന്‍ വിശദീകരിച്ചു . ശ്രി പ്രേം പ്രസാദ് ആശംസകള്‍ അര്‍പിച്ചു. Read more…