Updates
എറണാകുളം ജില്ലാവാര്‍ഷികം
ജില്ലാ വാര്‍ഷികം വിജയകരമായി പര്യവസാനിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാര്‍ഷികം ഫെബ്രുവരി 12, 13 തീയതികളില്‍ ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂളില്‍ നടന്നു. 12ന് രാവിലെ 10ന് ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി ചിന്നമ്മ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എംകെ ദേവരാജന്‍ സ്വാഗതം Read more…