Updates
തിരുവനന്തപുരം ജില്ലാ സമ്മേളനം 2012 സമാപിച്ചു
കിളിമാനൂർ മേഖലയിലെ നാവായിക്കുളത്ത് നടന്ന ജില്ലാ വാർഷീക സമ്മേളനം സമാപിച്ചു. പതിമൂന്നു മേഖലകളില്‍ നിന്നായി 220 പേര്‍ പങ്കെടുത്തു. ഡോ. കെ.പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. രമേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി. സുരേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ് ഏറത്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുന്പായി ബാലകൃഷ്ണന്‍ സംഘടനാരേഖയുടെ ഒന്നാം ഭാഗവും സംസ്ഥാന Read more…