Updates
ജാനകിയമ്മാള്‍ സെമിനാര്‍ നവംബര്‍ 4ന് തലശ്ശേരിയില്‍
ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഇ കെ ജാനകി അമ്മാള്‍ അനുസ്മരണ സെമിനാര്‍ അവരുടെ ജന്മ നാടായ തലശ്ശേരിയില്‍ നടക്കും. ജാനകി അമ്മാള്‍ നവംബര്‍ നാലിനാണ് ജനിച്ചത് . ശാസ്ത്ര സാഹിത്യ പരിഷത്തും ബ്രെന്നേന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.