ആരോഗ്യ ശില്പശാല സമാപിച്ചു

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ തിരികെ പിടിക്കണം – ഡോക്ടര്‍ അനീഷ് പിരാരൂര്‍ (അങ്കമാലി) 9 ഒക്ടോബര്‍ 2010 കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്. തുടച്ചുനീക്കപ്പെട്ട പല പകര്‍ച്ചവ്യാധികളും തിരിച്ചുവരുന്നു. പുതിയ പകര്‍ച്ചവ്യാധികള്‍ രംഗപ്രവേശം ചെയ്യുന്നു. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. പക്ഷെ, പഴയ നേട്ടങ്ങള്‍ തിരിച്ചു പിടിക്കാനാവുമെന്ന് ഡോക്ടര്‍ അനീഷ് (തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) അഭിപ്രായപ്പെട്ടു. പിരാരൂര്‍ (അങ്കമാലി) Read more…

ഇന്റര്‍നെറ്റ് കഫേകള്‍ ഉടച്ചു വാര്‍ക്കുക

ഇന്റര്‍നെറ്റ കഫേകള്‍ ഉടച്ചു വാര്‍ക്കുക (കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിദ്ധീകരണത്തിന്ന് നല്കിയത്.) പെട്രോള്‍ കൊണ്ട് ഓടിക്കുന്ന വാഹനം കണ്ടുപിടിച്ചതന്ന് ശേഷം അത് ലോകമാസകലം വ്യാപിക്കാന്‍ 55 കൊല്ലങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപിക്കാന്‍ എടുത്തത് വെറും 7 കൊല്ലങ്ങള്‍ മാത്രവും. അത് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുകൊണ്ടേ വരികയാണ്. അതോടൊപ്പം തന്നെ ഇന്റര്‍നെറ്റ് Read more…

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍ ജാഥക്ക് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 1 നാദാപുരം റോഡ്. ഏകദേശം 200 പേര്‍ കേള്‍വിക്കാരുണ്ടായിരുന്നു. TP കുഞ്ഞിക്കണ്ണന്‍, കെ.കെ.ജനാര്‍ദ്ദനന്‍. മണലില്‍ മോഹനന്‍ സംസാരിച്ചു. 2 വടകര സംഘടനാപങ്കാളിത്തമുണ്ടായിരുന്ന വടകരയിലെ സ്വീകരണ സ്ഥലത്ത് കെ.കെ.ജനാര്‍ദ്ദനന്റെ പ്രഭാഷണം കേള്‍ക്കാന്‍ 200 ലധികം പേരുണ്ടായിരുന്നു. 3 കൊയിലാണ്ടി രാവിലെ Read more…

ക്യാമ്പസ് ശാസ്ത്രസമിതി കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ ക്യാമ്പസ് ശാസ്ത്ര സമിതികളുടെ രൂപീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ക്യാമ്പസ് ശാസ്ത്രസമിതികളുടെ രൂപീകരണപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.ഇതിന്നായുള്ള സബ്കമ്മറ്റി ഇത് വരെ 8 കോളേജുകള്‍ സന്ദര്‍ച്ചിച്ചു കഴിഞ്ഞു. ഈ 8 കോളേജുകളില്‍ 4 എണ്ണത്തില്‍ ശാസ്ത്രസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. കൊയിലാണ്ടി ഗവ.കോളേജ്,പേരാമ്പ്ര ഗവ.കോളേജ്, മടപ്പള്ളി ഗവ.കോളേജ് , ഗുരുവായൂരപ്പന്‍ കോളേജ് എന്നിവടങ്ങളില്‍ സമിതി രൂപീകരണം Read more…

വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും സെമിനാര്‍ കോഴിക്കോട്

വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും. സെമിനാര്‍ കോഴിക്കോട്ട് 26 സപ്തമ്പര്‍ 2010 ഈ വര്‍ഷം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്ന കൊടുവള്ളി മേഖലയില്‍ അനുബന്ധ പരിപാടിയായി വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 2010 സപ്തമ്പര്‍ 26ന്ന് കൊടുവള്ളി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കൊടുവള്ളി MLA, PTA റഹിം Read more…

വനിതാ ചലച്ചിത്രോല്‍സവം

അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 2,3 തീയതികളില്‍ കോട്ടയത്ത് K.P.S. മേനോന്‍ ഹാളില്‍ വച്ച് വനിതാ ചലച്ചിത്രോല്‍സവവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിഷത്ത് കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, കോട്ടയം പബ്ള‍ിക് ലൈബ്രറി എന്നീ സംഘടനകളുമായി ചേര്‍ന്നാണ്പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടന്ന സെമിനാര്‍ സിസ്ററര്‍ ജെസ്മി ഉദ്ഘാടനം ചെയ്തു. അഡ്വ. ഗിരിജ Read more…

ജന്മദിന കുടംബ സംഗമം കോഴിക്കോട്

പരി‍ഷത്തിന്ന് ജന്‍മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ ജന്‍മദിന കുടുംബസംഗമത്തില്‍ ഒത്തു ചേര്‍ന്നു. കോഴിക്കോട് ജില്ല “ജന്‍മദിന കുടുംബസംഗമം” ആവേശകരമായ അനുഭവമായി. ബാലുശ്ശേരി മേഖലയിലെ നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടിയില്‍ 300 പേരാണ് പങ്കെടുത്തത്. പരിഷത്തിന്റെ നാള്‍വഴികളേയും ആവേശമുണര്‍ത്തുന്ന ഓര്‍മകളെയും ലളിതമായി അവതരിപ്പിച്ചുകൊണ്ടുള്ള കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആമുഖ പ്രഭാഷണത്തോടെ സംഗമത്തിന്ന് തുടക്കമായി. തുടര്‍ന്ന് ഡോ.എ.അച്ചുതന്‍, പി.ടി.ഭാസ്കര പണിക്കരോടൊത്തുള്ള Read more…

കോഴിക്കോട് ജില്ല ബാലവേദി പരിശീലനം.

കോഴിക്കോട് ജില്ല ബാലവേദി പരിശീലനം 12-9-2010 ന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളില്‍ കോഴിക്കോട് ജില്ലയിലെ ബാലവേദി പ്രവര്‍ത്തകരുടെ പരിശീലനം സപ്തമ്പര്‍ മാസം 12 ന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു. പരിഷത്ത് പ്രവര്‍ത്തകന്‍ ഇ.രാജന്റെ ഉദ്ഘാടനക്ടാസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോഴിക്കോട് ജില്ല പ്രസിഡണ്ട് ഡോ.ഡി.കെ.ബാബു അദ്ധ്യക്ഷനായിരുന്ന പരിപാടിയില്‍ Read more…

ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-പാലക്കാട് ജില്ല ജാഥ

കേരള ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട്‌ ജില്ല കമ്മിറ്റി ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക– എന്ന മുദ്രാവാക്യം പ്രമേയമാക്കി ജില്ല വാഹന ജാഥ സപ്തംബര്‍ 21 നു നടന്നു. രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിച്ച ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിച്ചു. താഴെ പറയുന്ന സ്ട്തലങ്ങളില്‍ സ്വെകരണം നല്‍കി. 11 മണി പുതുശ്ശേരി 12 മണി Read more…

ആരോഗ്യ ശില്പശാല

നടക്കുക ആരോഗ്യകരമായ ജീവിതത്തിലേക്ക് ശില്പശാല പിരാരൂര്‍*, കാലടി (അങ്കമാലി മേഖല) ഒക്ടോബര്‍ 9 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വിഷയം – ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ വ്യായാമം അവതരണം – ഡോ. വിജയകുമാര്‍ (സംസ്ഥാന വൈസ് പ്രസിഡന്‍റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) *പിരാരൂര്‍ പ് രാരൂര്‍ എന്നു നാട്ടുകാര്‍ പറയുന്ന ഈ Read more…