ഇക്കൊല്ലം രണ്ടു ഘട്ടമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ പ്രാഥമിക തലം 2020 ഡിസംബർ ആദ്യവാരമാണ് നടക്കുന്നത്.
എൽ. പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ നാലു വിഭാഗങ്ങളിലായി എല്ലാ കുട്ടികൾക്കും പ്രാഥമിക തലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇത്തവണത്തെ വിജ്ഞാനോത്സവം ബഹു വിഷയ തലത്തില്‍ ഉള്ളതായിരിക്കും. ബഹുമുഖ ബുദ്ധിയുടെ സാധ്യതകളും പരിശോധിക്കും. രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കും.
കൂടുതൽ അറിവുകൾക്കും വായനാ സാമഗ്രികകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക – https://edu.kssp.in/