Updates
ജന്മദിന കുടംബ സംഗമം കോഴിക്കോട്
പരിഷത്തിന്ന് ജന്‍മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ ജന്‍മദിന കുടുംബസംഗമത്തില്‍ ഒത്തു ചേര്‍ന്നു. കോഴിക്കോട് ജില്ല “ജന്‍മദിന കുടുംബസംഗമം” ആവേശകരമായ അനുഭവമായി. ബാലുശ്ശേരി മേഖലയിലെ നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടിയില്‍ 300 പേരാണ് പങ്കെടുത്തത്. പരിഷത്തിന്റെ നാള്‍വഴികളേയും ആവേശമുണര്‍ത്തുന്ന ഓര്‍മകളെയും ലളിതമായി അവതരിപ്പിച്ചുകൊണ്ടുള്ള കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആമുഖ പ്രഭാഷണത്തോടെ സംഗമത്തിന്ന് തുടക്കമായി. തുടര്‍ന്ന് ഡോ.എ.അച്ചുതന്‍, പി.ടി.ഭാസ്കര പണിക്കരോടൊത്തുള്ള ആദ്യകാല പ്രവര്‍ത്തനാനുഭവങ്ങളിലൂടെ പഠിക്കാന്‍ കഴിഞ്ഞതും പരിഷത്തിനോടൊത്ത് വളരാന്‍ കഴിഞ്ഞതിന്റെയും ഓര്‍മകള്‍ പങ്കുവെച്ചു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ Read more…