Updates
എസ്.സി.ഇ.ആര്‍.ടി. യുടെ പഠനം : വസ്തുതകള്‍ സുതാര്യമാക്കുക
SCERT പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരം വളരെ താഴ്ന്നിരിക്കുന്നു എന്ന് കണക്കുകള്‍ സഹിതം ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ഏറെ ആശങ്കാജനകമാണ്. എന്നാല്‍ ഇപ്പോള്‍ SCERT വിശദീകരിച്ചിരിക്കുന്നത് പഠനഫലം വ്യത്യസ്ഥമാണെന്നും പിന്നോക്കമെന്ന് സൂചിപ്പിച്ച വിഷയങ്ങളിലെ നിലവാരം മെച്ചമാണെന്നുമാണ്. ഈ വിശദീകരണം ഫലത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. 2011 – 12 വരെ എന്‍.സി.ഇ.ആര്‍.ടി യുടെയും അസറിന്റേതുമായി (ASER) വന്നിരുന്ന പഠനറിപ്പോര്‍ട്ടുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ Read more…