Updates
ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്
ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖലയില്‍ ജൂലായ് 20, 21 തീയതികളില്‍ നടന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീരഞ്ജിനി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആശംസകള്‍ നേര്‍ന്നു കൊണ്ട് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അരുണജ തമ്പി, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ഐആര്‍ടിസി രജിസ്ടാര്‍, ശ്രീ വി.ജി. ഗോപിനാഥ് ബയോ ഗ്യാസ് പ്ലാന്റിനെ പരിചയപ്പെടുത്തി ആമുഖ Read more…