Updates
നിപാ വൈറല്‍പനി – ജാഗ്രത വേണം; പരിഭ്രാന്തി വേണ്ട
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗങ്ങളില്‍ നിപാ വൈറല്‍പനി സ്ഥിരീകരിച്ചിരിക്കുന്നു. അതീവ ഗുരുതരമായ ഒരു രോഗമാണിത്. രോഗം ബാധിച്ചവരില്‍ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും സമൂഹത്തില്‍ വളരെ വ്യാപകമായി പെട്ടെന്നു പടര്‍ന്നു പിടിക്കുന്ന ഒന്നല്ല ഈ രോഗം എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് അമിത പരിഭ്രാന്തി ആവശ്യമില്ല. വവ്വാലുകളില്‍ നിന്ന് തുടങ്ങുന്ന രോഗം മനുഷ്യനില്‍ എത്തുന്നത് വൈറസ് ബാധയേറ്റ മറ്റൊരു മൃഗത്തില്‍ നിന്നോ വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെയോ ആണ്. ഒരു പ്രത്യേക Read more…