ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുപ്പ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധം
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് അടുത്ത കാലത്തായി പലതരത്തിലുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഘടകങ്ങളുടെ സഹായത്തോടുകൂടി മാത്രമേ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കഴിയൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ട പഠനസമയം. പാഠ്യപദ്ധതി ഫലപ്രദമായി വിനിമയം ചെയ്യണമെങ്കില്‍ അതിനാവശ്യമായ പഠനസമയം ലഭിച്ചിരിക്കണം. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 200 ഉം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 220 ഉം. പ്രവൃത്തി Read more…