സമ്മേളനങ്ങള്‍ പുതുക്കിയ തിയ്യതികള്‍

generic cialis cheap പൊതു തിരഞ്ഞെടുപ്പ് മൂലം മാറ്റിവെക്കേണ്ടിവന്ന പരിഷത്ത് ജില്ലാസമ്മേളനങ്ങളുടെ പുതുക്കിയ തിയ്യതികളില്‍ ധാരണയായി. കാസർഗോഡ്‌ (ഏപ്രിൽ 19,20)കണ്ണൂര്‍ ,വയനാട് ,കോഴിക്കോട് ,മലപ്പുറം ,തൃശൂർ ,എറണാകുളം ,ആലപ്പുഴ ,പത്തനംതിട്ട,ഇടുക്കി ,തിരുവനന്തപുരം(ഏപ്രിൽ 26,27) കൊല്ലം ,പാലക്കാട് (മെയ്‌ 3,4) എന്നതാണ് പുതിയ സമയക്രമം. സംസ്ഥാന സമ്മേളന തിയ്യതിയില്‍ മാറ്റമില്ല. മെയ് 9,10,11 തിയ്യതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദിനൂരിലാണ് സംസ്ഥാനവാര്‍ഷികം.

മലാപ്പറമ്പ് സംഭവം -റിയൽ എസ്റ്റെറ്റ് മാഫിയയ്ക്ക് വിദ്യാലയങ്ങളെ തീറെഴുതരുത്

viagra online cheap കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ യു പി സ്കൂൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവം അത്യന്തം പ്രതിഷേധാർഹമാണെന്നും ഇതിനു നേതൃത്വം നല്കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരളത്തിലെ എയിഡഡ വിദ്യാലയങ്ങളെ റിയൽ എസ്റ്റെറ്റ് മാഫിയക്ക് തീറെ ഴുതരുതെന്നും കേരളശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു . ഒരു നാടിൻറെ വിദ്യാഭ്യാസ അവകാശത്തെയും സംസ്ക്കാരത്തെയും ഉന്മൂലനം ചെയ്യുന്ന അപകടകരമായ സൂചനകളാണ് ഇതിലൂടെ വെളിപ്പെടുന്നത് . ചൂഷണത്തിനെതിരായ പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ Read more…

ആശയപ്രചാരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രംഗത്തിറങ്ങുക

കേരളത്തില്‍ അടുത്ത കാലത്തായി ആശയ പ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആശയപ്രചാരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യര്‍ഥിക്കുന്നു. അമൃതാനന്ദമയി മഠത്തിനെതിരായി ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ നിലപാടെടുത്ത സ്വാമി സന്ദീപാനന്ദ ഗിരിയെ തിരൂരില്‍ ഒരുസംഘം ക്രൂരമായി മര്‍ദിച്ച സംഭവവും ഈ വിഷയത്തില്‍ പുസ്‌തകം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സിനെതിരെ നടന്ന ആക്രമണവും പ്രബുദ്ധ കേരളത്തിന്‌ Read more…