Updates
ജന്തുലോകത്തിലെ എഞ്ചിനീയര്‍മാര്‍
ഗ്രന്ഥകാരന്‍: പ്രൊഫ. വി കെ ദാമോദരന്‍ ജന്തുലോകത്തിലെ ചില ചേഷ്ടകള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. കലാകാരിയായ ചിലന്തിയും ഇഞ്ചക്ഷന്‍ സൂചിയുമായി വരുന്ന കൊതുകും ശീലക്കുടയുള്ള വവ്വാലും മിലിട്ടറി എഞ്ചിനീയറായ ഉറുമ്പും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ചിലയിനം മത്സ്യങ്ങളും അണക്കെട്ട് വിദഗ്‌ധനായ ബീവറും എയര്‍കണ്ടീഷന്‍ എഞ്ചിനീയറായ ചിതലും….. ഇങ്ങനെ ജന്തുലോകത്തിലെ നിര്‍മാണ വിദഗ്‌ധന്മാരെയും അവരുടെ വൈദഗ്‌ധ്യത്തെയും ഈ ചെറു പുസ്‌തകത്തിലൂടെ പരിചയപ്പെടാം. വില: 30 രൂപ