Updates
പാലക്കാട് ജില്ലാ ക്ലസ്റ്റര്‍ യോഗങ്ങള്‍
യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ കമ്മിറ്റി ക്ലസ്റ്റര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. 2010 നവംബര്‍ 7 ഞായര്‍ വൈകിട്ട് 2.00 മുതല്‍ 5 വരെ ജില്ലയില്‍ പട്ടാമ്പി യിലും (തൃത്താല പട്ടാമ്പി, ചെര്പുലശ്ശേരി, ഒറ്റപ്പാലം മേഖലകള്‍ ) പാലക്കാടുമായി (മണ്ണാര്‍ക്കാട് , പാലക്കാട് , ചിറ്റൂര്‍, കുഴല്‍മന്ദം, ആലത്തൂര്‍, കൊല്ലങ്കോട് മേഖലകള്‍ ) 53 പേര്‍ പങ്കെടുത്തു.