വനിതാ വര്‍ഷം സംസ്ഥാനതല ഉദ്ഘാടനം 20 ന് തിരുവനന്തപുരത്ത്
അന്താരാഷ്ട്ര വനിതാ ദിന ശതാബ്ദി വര്‍ഷമായ 2010 വനിതാ വര്‍ഷമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആചരിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളേജില്‍ മാര്‍ച്ച് 20 നു രാവിലെ 10 മുതല്‍ 4 വരെ തമിഴ്നാട് വനിതാ കമ്മീഷന്‍ മുര്‍ ചെയര്‍ പെര്‍സണ്‍ ശ്രീമതി.വസന്തീ ദേവി ഉദ്ഘാടനം നിര്‍വഹിക്കും ജെണ്ടര്‍ സമീപന രേഖ അവതരണം, വിവിധ വിഷയ ഗ്രൂപുകളിലെ ചര്‍ച്ച.. തുടങ്ങിയവ ഉണ്ടാകും ജസ്റ്റിസ്. ശ്രീദേവി, ശ്രീമതി Read more…