പ്രാദേശിക ഭാഷകളില്‍ പ്രവേശന പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളുടെ അവകാശം നിഷേധിക്കരുത്

രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ദേശീയ യോഗ്യതാ പരീക്ഷ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സംസ്ഥാനങ്ങളോ സ്വകാര്യ കോളേജുകളോ മറ്റു സ്ഥാപനങ്ങളോ നടത്തുന്ന പ്രവേശന പരീക്ഷകള്‍ക്ക് ഇനിമേല്‍ സാധുതയുണ്ടായിരിക്കുകയില്ലെന്നുമുള്ള സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. പൊതുയോഗ്യതാപരീക്ഷ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 2013ലെ സ്വന്തം ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ദേശീയ Read more…

എന്‍.വനി.കൃഷ്ണവാര്യര്‍ ജന്മശതാബ്ദി സെമിനാര്‍

സുഹൃത്തേ, എന്‍.വി.കൃഷ്ണവാരിയര്‍ 1916 മെയ് 13ന് ആണ് ജനിച്ചത്. ജ്ഞാനത്തിന്നഗാധത, സ്‌നേഹത്തിന്നാര്‍ദ്രത എന്നു പൂര്‍ണ്ണമായും വിശേഷിപ്പിക്കാവുന്ന ഒരു വലിയ മനുഷ്യന്‍, സ്വപ്രയ്തനം കൊണ്ട്, കഠിനാദ്ധ്വാനം കൊണ്ട് ജീവിതത്തെ വിജ്ഞാനതേജസ്സാക്കി മാറ്റിയ പ്രതിഭാസമ്പന്നന്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അധ്യാപക സംഘടനയില്‍ സജീവമായി. പരിസ്ഥിതിപ്രവര്‍ത്തനത്തില്‍ പ്രക്ഷോഭകനായി. സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ നൂതന മാതൃകയായി. കവിതയില്‍ ലോകമെങ്ങുമുള്ള മര്‍ദ്ദിതരുടെ ശബ്ദം കേള്‍പ്പിച്ചു. വിദ്യാഭ്യാസരംഗത്തും Read more…

youth Assembly

കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം രാവിലെ 10 മണിക്ക് ആമുഖാവതരണം ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം എം.എ. സിദ്ധീഖ് പ്രതികരണം – വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍ സമരകലാലയങ്ങളുടെ വര്‍ത്തമാനം ജനാധിപത്യ കലാലയങ്ങള്‍ക്കായ് – തുറന്ന ചര്‍ച്ച പങ്കെടുക്കുന്നത് -മനു ( ജെ.എന്‍.യു ) -വീണ വിമല മണി (ഐ.ഐ.ടി. മദ്രാസ്) @Veena Vimala Read more…

കൊല്ലം യുവജന അസംബ്ലി

കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം രാവിലെ 10 മണിക്ക് ആമുഖാവതരണം ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം എം.എ. സിദ്ധീഖ് പ്രതികരണം – വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍ സമരകലാലയങ്ങളുടെ വര്‍ത്തമാനം ജനാധിപത്യ കലാലയങ്ങള്‍ക്കായ് – തുറന്ന ചര്‍ച്ച പങ്കെടുക്കുന്നത് -മനു ( ജെ.എന്‍.യു ) -വീണ വിമല മണി (ഐ.ഐ.ടി. മദ്രാസ്) Veena Vimala Read more…

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തമല്ല, കൂട്ടക്കൊല ആഘോഷങ്ങള്‍ക്ക് സമഗ്രമായ പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകണം.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തമല്ല, കൂട്ടക്കൊല ആഘോഷങ്ങള്‍ക്ക് സമഗ്രമായ പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകണം. കൊല്ലം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം അങ്ങേയറ്റം ദു:ഖകരമായ ഒന്നാണ്. അപകടത്തിന്റെ വ്യാപ്തിയും കൊല്ലപ്പെട്ടവരുടെ എണ്ണത്തിലെ വലിപ്പവും എല്ലാ മനുഷ്യസ്‌നേഹികളിലും വേദനയുളവാക്കുന്നതുമാണ്. യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തിയാല്‍ ഇതൊരു ദുരന്തമല്ല കൂട്ടക്കൊലയാണ് എന്ന് മനസ്സിലാകും. ഒന്നാമതായി മത്സരക്കമ്പം നടത്തുന്നതിന് ആര്‍.ഡി.ഒ. അനുമതി നിഷേധിച്ചിരുന്നു. പുറമേ പറയുന്നതിനേക്കാള്‍ കൂടുതല്‍ സ്‌ഫോടക Read more…