പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം വേണം
വയനാട് ജില്ലയില്‍ ബഹുനിലകെട്ടിടനിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് സ്വാഗതാര്‍ഹമാണ്. നിയന്ത്രണം വന്നാല്‍ത്തന്നെ ജില്ലയില്‍ നഗരാതിര്‍ത്തി ക്കുള്ളില്‍ അഞ്ചുനിലമന്ദിരങ്ങള്‍ പണിയുന്നതിന് തടസ്സമില്ല. ഗ്രാമാതിര്‍ത്തിയില്‍ ഇത് മൂന്നു നിലകളായി ചുരുങ്ങും. ജില്ലയില്‍ ഏറ്റവും ദുര്‍ബലമായ പാരിസ്ഥിതികമേഖലയെന്ന് പറയാവുന്ന വൈത്തിരി പഞ്ചായത്തിലെ ലക്കിടി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ളത്. ഇവിടെയും രണ്ടുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിന് തടസ്സമില്ല. വയനാടിന്റെ പാരിസ്ഥിതികപ്രത്യേകതകള്‍ Read more…