Updates
ശാസ്ത്രനാടകയാത്ര
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രനാടകയാത്ര എറണാകുളം ജില്ലയില്‍ വിജയകരമായി പര്യടനം പൂര്‍ത്തിയാക്കി. സെപ്തംബര്‍ 26ന് അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പരിപാടി ഒക്ടോബര്‍ 1ന് നേര്യമംഗലം നവോദയ സ്ക്കൂളിലെ അവതരണത്തോടെ സമാപിച്ചു. ജില്ലയില്‍ 24 കേന്ദ്രങ്ങളിലായിരുന്നു നാടകാവതരണം. മാഡം ക്യൂറിയുടെ ജീവിത സന്ദര്‍ഭങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ലഘുനാടകമായിരുന്നു യാത്രയിലെ മുഖ്യയിനം. ശാസ്ത്രപ്രഭാഷണം, രസതന്ത്ര മാജിക്, Read more…