Updates
സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് : സ്വാഗതസംഘം രൂപീകരിച്ചു.
കല്‍പ്പറ്റ: സെപ്തംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെ മീനങ്ങാടിയില്‍ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ്. ക്യാമ്പിന് അനുബന്ധമായി മീനങ്ങാടി പഞ്ചായത്തിലെ ആയിരം വീടുകളില്‍ ഇന്ധനക്ഷമതയുള്ള അടുപ്പുകള്‍ സ്ഥാപിക്കുകയും ചൂടാറാപ്പെട്ടികള്‍ നല്‍കുയും ചെയ്യും. ആദിവാസി വിദ്യാഭ്യാസം, പ്രകൃതി വിഭവ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സംസ്ഥാനതല Read more…