Updates
സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് കുട്ടനാട്ടില്‍
സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് – 2011 മങ്കൊമ്പ് നെല്ലുഗവേണ കേന്ദ്രം, കുട്ടനാട് 2011മെയ് 09, 10 യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 2011 മെയ് 09, 10 തീയതികളില്‍ – തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ – ആലപ്പുഴ, കുട്ടനാടുള്ള മങ്കൊമ്പ് നെല്ലുഗവേണ കേന്ദ്രത്തില്‍ നടക്കും. നെല്‍കൃഷിയുമായി ബന്ധപ്പെട്ടതാണ് ഇത്തവണത്തെ പഠനപ്രവര്‍ത്തനം. Read more…