Updates
കീടനാശിനി നിയന്ത്രണം – മുന്നൊരുക്കങ്ങൾ അനിവാര്യം
സംസ്ഥാനത്ത് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചില കീടനാശിനികളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും മറ്റു ചില കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകണമെന്ന് പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു. 21 കീടനാശിനികളെ പാക്കേജ് ഓഫ് പ്രാക്ടീസില്‍ നിന്നും നീക്കം ചെയ്യുന്നതിനും മറ്റ് 19 എണ്ണത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കീടനാശിനികളും കുമിള്‍ നാശിനികളും കളനാശിനികളും ഉള്‍പ്പെടും. എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ Read more…