അക്ഷരയ്ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കരുത്
അക്ഷരയ്ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കരുത് പിലാത്തറ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാംവര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥി അക്ഷരയെ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന കാരണത്താല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടിരിക്കുന്നു. ഇതേകാരണത്താല്‍ ഈ കുട്ടിക്കും സഹോദരന്‍ അനന്തുവിനും സ്‌കൂള്‍വിദ്യാഭ്യാസം മുമ്പ് നിഷേധിക്കപ്പെട്ടിരുന്നു. അന്ന് പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണാനായത്. കഴിഞ്ഞ ദിവസം രണ്ടു വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ വിട്ടുപോയിരുന്നു. അക്ഷര Read more…