Updates
അഹ്‌ലുവാലിയയുടെ കുറിപ്പടി തള്ളിക്കളയുക
കേരളത്തില്‍ നെല്‍പ്പാടങ്ങള്‍ ചുരുങ്ങി വരുന്നതിനെച്ചൊല്ലി നാം ഉല്‍ക്കണ്ഠപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ സുരക്ഷയ്ക്ക് വെളിയില്‍ നിന്നും ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്നും അതു വാങ്ങാനുള്ള പണം കൈയില്‍ ഉണ്ടായാല്‍ മതിയെന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും പ്രധാന മന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ മൊണ്ടേഗ്‌സിംഗ് അഹ്‌ലുുവാലിയ ഉപദേശിച്ചിരിക്കുന്നു. ഭൂമിയുടെ പരിമിതി അനുഭവിക്കുന്ന കേരളം കൂടുതല്‍ സമ്പത്ത് ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും ആണ് ഉള്ള ഭൂമി വിനിയോഗിക്കേണ്ടത് എന്നാണദ്ദേഹത്തിന്റെ മതം.കേരളത്തില്‍ അവശേഷിക്കുന്ന രണ്ടര ലക്ഷം ഹെക്ടര്‍ Read more…