ജില്ല പ്രവര്‍ത്തക യോഗം

ആവശ്യവും ഉല്പാദനവും ക്രമപ്പെടുത്തിയ സമൂഹത്തില്‍ വിഭജനമുണ്ടാകില്ല             ‘സ്ത്രീപദവി ചരിത്രവും വര്‍ത്തമാനവും‘ എന്ന ക്ലാസ് എടുത്തുകൊണ്ട് ശ്രീ. രാമന്‍ കുട്ടി മസ്റ്റര്‍ ജില്ല പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു. “സമൂഹത്തില്‍ പല തരത്തിലുള്ള വിഭജനങ്ങള്‍  നില നില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും ശക്തം സ്ത്രീ പുരുഷ വിഭജനമാണ്. കീഴ്വഴക്കങ്ങള്‍ പുരുഷാധിപത്യം നില നില്‍ക്കാന്‍ സഹായിക്കുന്നു.“             “ആവശ്യവും ഉല്പാദനവും ക്രമപ്പെടുത്തിയ സമൂഹത്തില്‍ വിഭജനമുണ്ടാകില്ല. വര്‍ഗ Read more…

ഇടുക്കി ജില്ലാ പരിഷത്ത് സംഗമം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ സംഗമം സെപ്റ്റംബര്‍ 11-ആം തിയതി രാവിലെ 10 മുതല്‍ തൊടുപുഴ P.W.D. കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ പ്രസിഡന്റ്റ് ശ്രീ K.N.സുരേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്നു…സംഗമത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ S.G.ഗോപിനാഥന്‍ സ്വാഗതവും ജില്ലാ റിപ്പോര്‍ട്ട് അവതരണവും നടത്തി…തുടര്‍ന്ന് യോഗത്തില്‍ സന്നിഹിതനായിരുന്ന സംസ്ഥാന ജെനറല്‍ സെക്രട്ടറി ശ്രീ. ശ്രീശങ്കര്‍ അങ്കമാലിയില്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ റിപ്പോര്‍ട്ടിംഗ് നടത്തുകയും സംഗമത്തില്‍ Read more…

എസ് പി എന്‍ അനുസ്മരണവും ജൈവവൈവിധ്യപഠനക്ലാസ്സും

പരിഷത്തിന്റെ മുന്‍നിരപ്രവര്‍ത്തകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എസ് പി എന്‍ – എസ് പ്രഭാകരന്‍ നായരുടെ അനുസ്മരണ പുതുക്കിക്കൊണ്ട് സപ്റ്റംബര്‍ അഞ്ചിന് മഞ്ചേരി ജി എല്‍ പി സ്കൂളില്‍ നടന്ന അനുസ്മരണ സായാഹ്നത്തില്‍ അഡ്വ. എം. കേശവന്‍ നായര്‍, ശ്രീ എ. എന്‍ ശിവരാമന്‍ നായര്‍, ശ്രീ വി. എ. കൊച്ചുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. എം. കെ. പ്രസാദ് “ജൈവവൈവിധ്യം തന്നെയാണ് ജീവിതം” എന്ന Read more…

മാസിക ചിറ്റൂര്‍ പുതുചരിത്രത്തിലേക്ക്

പരിഷത്തിന്റെ മാസിക പ്രചാരണത്തില്‍ ചിറ്റൂര്‍ യൂണിറ്റ് പുതു ചരിത്രം കുറിക്കുകയാണ്. ആയിരം മാസികാ വരിക്കാരെയാണ് ഇക്കഴിഞ്ഞ മാസികാ കാമ്പയിന്‍ കാലത്ത് ചിറ്റൂര്‍ യൂണിറ്റു മാത്രമായി കണ്ടെത്തിയത്.

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക – സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം കോട്ടയം ജില്ലയില്‍ കുമരകം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന 417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ എന്ന പാടശേഖരം ടുറിസം വ്യവസായത്തിനായി നികത്തുവാനുള്ള നീക്കം അനുവദിക്കരുത്. റാക്ക്-ഇന്‍ഡോ എന്ന സ്വകാര്യകമ്പനിയുടെ കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. 150 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് മൈതാനം സെവന്‍ സ്റ്റാര്‍ പദവിയുള്ള ടൂറിസ്റ്റ് റിസോര്‍ട്ട്, റസ്റ്ററന്റുകള്‍, കോട്ടേജുകള്‍ എന്നിവയാണ് Read more…

പരിഷത്ത് ഐ.ടി. ശില്പശാല ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല ഐ.ആര്‍.ടി.സിയില്‍ ആരംഭിച്ചു. പരിഷത്ത് പ്രസിഡന്‍റ് കാവുന്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂലധന ശക്തികള്‍ വിവരസാങ്കേതിക വിദ്യയെ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ ഭൂരിപക്ഷത്തിന്‍റെ താത്പര്യങ്ങള്‍ക്കും സാമൂഹികമാറ്റത്തിനുമായുള്ള ഉപകരണമായി ഉപയോഗിക്കപ്പെടാനും ഈ സാങ്കേതികവിദ്യക്കു കഴിയും. അത്തരത്തില്‍ ഐടിയുടെ സാമൂഹികവ്യാപനത്തിനുള്ള പരിപാടികള്‍ പരിഷത്ത് ശക്തിപ്പെടുത്തുമെന്ന് അദ്ദാഹം പറഞ്ഞു. കെ വി അനില്‍കുമാര്‍ വിവരസാങ്കേതിക വിദ്യയും സമൂഹവും എന്ന വിഷയത്തില്‍ Read more…

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു. പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സി.പി നാരായണന്‍, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ആര്‍.വി.ജി മേനോന്‍, ലിംഗപദവിയെക്കുറിച്ച് മിനി സുകുമാരന്‍ എന്നിവര്‍ വിഷായവതരണം Read more…

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം – ഡോ. സി.ടി.എസ്. നായര്‍ സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളുടെ എണ്ണം കൂടും തോറും കേരളം മറ്റ് സംസ്ഥാനങ്ങളേയും Read more…

45 മീറ്റ­റില്‍ ബി.­ഒ.ടിപ്പാത നിര്‍മ്മി­ക്കാ­നുള്ള തീരു­മാനം പ്രതി­ഷേ­ധാര്‍ഹം

ദേശീയ പാത­കള്‍ 45 മീറ്റര്‍ വീതി­യില്‍ ബി.­ഒ.­ടി. അടി­സ്ഥാ­ന­ത്തില്‍ വിക­സി­പ്പി­ക്കു­വാ­നുള്ള സര്‍വ്വ­ക­ക്ഷി­യോഗ തീരു­മാ­ന­ത്തില്‍ കേരള ശാസ്ത്ര­സാ­ഹി­ത്യ­പ­രി­ഷത്ത് ശക്തി­യായി പ്രതി­ഷേ­ധി­ക്കു­ന്നു. ബി.­ഒ.­ടി. ഒഴി­വാക്കി 30 മീറ്റ­റില്‍ ദേശീയ പാത നിര്‍മ്മി­ക്ക­ണ­മെന്ന മുന്‍ സര്‍വ്വ­കക്ഷിയോഗ തീരു­മാ­ന­ത്തിനു വിരു­ദ്ധ­മായ തീരു­മാ­ന­മാണ് ഇപ്പോള്‍ ഉണ്ടാ­യി­രി­ക്കു­ന്ന­ത്. രാജ്യത്തെ ഏറ്റവും ജന­സാ­ന്ദ്രത കൂടിയ പ്രദേ­ശ­ത്തു­കൂ­ടി­യാണ് കേര­ള­ത്തില്‍ പ്രധാന ദേശീ­യ­പാ­ത­കള്‍ കട­ന്നു­പോ­കു­ന്ന­ത്. ഇതു കണ­ക്കാ­ക്കാതെ കേന്ദ്ര­സര്‍ക്കാ­രിന്റെ നവലിബ­റല്‍ നയ­ങ്ങ­ളോ­ടുള്ള ഒത്തു­തീര്‍പ്പ് ജന­ങ്ങ­ളോടും ജനാ­തി­പത്യ ഫെഡ­റല്‍ സംവി­ധാ­ന­ങ്ങ­ളോ­ടു­മുള്ള വെല്ലു­വി­ളി­യാണ്. ബി.­ഒ.ടി അടി­സ്ഥാ­ന­ത്തില്‍ Read more…

പരിഷത്ത് പ്രവര്‍ത്തക ക്യാംപ്

ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്ത്തക ക്യാംപ് 2010 ആഗസ്റ്റ് 27, 28,29 തീയതികളില്‍ അങ്കമാലിയില്‍ നടക്കും. വിവിധ ജില്ലകളില് നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. പരിഷത്ത് സംഘടനാരേഖ, വികസനം, ആരോഗ്യം, പരിസ്ഥിതി, ജന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളാണ് ക്യാംപില്‍ പ്രധാനമായി ചര്‍ച്ച തചയ്യുക. പ്രോഗ്രാം നോട്ടീസ് കാണുക.