Updates
വിജ്ഞാനോത്സവം പഞ്ചായത്തുതലം ആഗസ്റ്റ് – 14 ന് കുട്ടികള്‍ മുന്‍കൂട്ടി ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങള്‍
വിജ്ഞാനോത്സവം പഞ്ചായത്തുതലം ആഗസ്റ്റ് – 14 ന് കുട്ടികള്‍ മുന്‍കൂട്ടി ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങള്‍ എല്‍.പി.വിഭാഗം പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെ തന്നെ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങളേയും ജന്തുക്കളേയും ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. സസ്യങ്ങള്‍ ഇതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടില്‍ കാണുന്നതും നട്ടുവളര്‍ത്തുന്നതുമായ ചെടികള്‍ ഏതെല്ലാം തരത്തിലാണ് പ്രത്യുല്പാദനം ലടത്തുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തണം. (ചെടിയുടെ പേര്, കുറ്റിച്ചെടിയാണോ മരമാണോ ഇഴവള്ളിയാണോ… തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്. Read more…