Updates
ആരോഗ്യ ശില്പശാല
ആരോഗ്യ ശില്പശാല ഒക്ടോബര്‍ 10 ഞായര്‍ രാവിലെ തൃശൂര്‍ പരിസരകെന്ദ്രത്തില്‍ വെച്ച് നടക്കും. മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം.
ആരോഗ്യ ശില്പശാല ഒക്ടോബര്‍ 10 ഞായര്‍ രാവിലെ തൃശൂര്‍ പരിസരകെന്ദ്രത്തില്‍ വെച്ച് നടക്കും. മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളസമൂഹം സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രോഗികള്‍ക്ക് മെച്ചപ്പെട്ട സൌജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും ഈ തീരുമാനം. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും Read more…
കേരള ശാസ്ത്രസാഹിത്യ പരിഷത്തും കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംയുക്തമായി ശാസ്ത്രവര്‍ഷ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്രവണ്ടിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. Click here for the Route details. ലക്ഷ്യം ശാസ്ത്രബോധം വളര്‍ത്തുക, മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക. ശാസ്ത്രവണ്ടി : പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത രണ്ട് വണ്ടികള്‍. പര്യടനം: Read more…
IT ശില്പശാല. പാലക്കാട്. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മേഖലാതല കൂടിയിരുപ്പ്. ഇപ്പോള്‍ ജില്ലാതലത്തില്‍ നടന്നതുപോലുള്ള കൂടിയിരുപ്പ് മേഖലാതലത്തിലും സംഘടിപ്പിക്കണം. ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാക്കണം. പരിഷത്ത് 100% സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം. താല്‍പ്പര്യമുള്ള മറ്റ് പ്രവര്‍ത്തകര്‍ ഉണ്ട്. അവര്‍ക്കും ഉപകാരപ്രദമായി മേഖലാതല കൂടിയിരുപ്പ് നടത്തണം. ബന്ധങ്ങള്‍ നിലനിര്‍ത്തണം. ഗൂഗിള്‍ ഗ്രൂപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. [email protected]. ഇത് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ Read more…
ആലപ്പുഴ -കേരളം വേണ്ടത്ര അംഗീകരിക്കാതെ പോയ ,സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അതുല്യ ശാസ്തൃ പ്രതിഭകളില്‍ പ്രമുഖനായിരുന്ന ഡോ.ഗോപിനാഥ് കര്‍ത്തായുടെ ഇരുപത്തിയഞ്ചാമത് ചരമവാര്‍ഷികം കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജില്ലയിലെ 30 സ്കീളുകളിലായി നടന്ന അനുസ്മരണത്തിന് സയന്സ് അദ്ധ്യാപകര്‍ നേതൃത്വം നല്‍കി. ആലപ്പുഴ ജില്ലയിലെ ചമ്മനാട് കോവിലകത്ത് വീട്ടില്‍ ജനിച്ച ഡോ. കര്‍ത്താ Read more…
ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നടന്നു. വരമൊഴിയുടെ നിര്‍മ്മാതാവായ സിബുവാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
മാസിക സ്പെഷല്‍ പതിപ്പിന് ജില്ലയില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കൊടകര, കൊടുങ്ങല്ലൂര്‍ മേഖലകള്‍ ആയിരത്തിലധികം മാസികകള്‍ പ്രചരിപ്പിച്ചുകൊണ്ട് മാതൃകാപരമായ പ്രവര്ത്തനം കാഴ്ചവെച്ചു. ജില്ലാപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവം ജില്ലയിലെ എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 18ന് നടക്കും. കൊടകര മേഖല 1000 വാര്‍ഷിക വരിക്കാരെ കണ്ടെത്തുന്നതിനുള്ള പ്രവര്ത്തനം ആരംഭിച്ചുകഴിഞ്ഞു.
ആലപ്പുഴ ജില്ലയില്‍ ആഗസ്റ്റ് 2 ന് നടത്തിയ മാസികാ പ്രചാരണത്തില്‍ 1250 വാര്‍ഷിക വരിക്കാരെ കണ്ടത്താന്‍ കഴിഞ്ഞു. എല്ലാ മേഖലകളിലും പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ആഗസ്റ്റ് 8,9 തീയതികളിലും പ്രചാരണം നടത്തുവാന്‍ തീരുമാനിച്ചു.
ലോകമെങ്ങും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട “കേരള ആരോഗ്യ മാതൃക” ഇന്ന് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകമായി, കുറഞ്ഞ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിക്കുന്ന ഒരുകൂട്ടം രോഗങ്ങള്‍ ഒരു വശത്തും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പിടിപെടുന്ന രോഗങ്ങള്‍ മറുവശത്തും. രണ്ടും ഏറെ ഗൗരവത്തോടെ കാണേണ്ടവയാണ്. സര്‍ക്കാര്‍ തലത്തില്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ Read more…