Updates
കീടനാശിനിലോബിക്കുവേണ്ടി പഠനഫലങ്ങള്‍ അട്ടിമറിക്കരുത്
2011 ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍,എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പരിണിതഫലങ്ങള്‍ സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ഗവേഷണറിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്റെ പ്രമുഖ വ്യക്താവും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന എക്സല്‍ കമ്പനിയുടെ അമരക്കാരനുമായ ഗണേശന്‍ എന്നയാളുമായി ചര്‍ച്ചചെയ്ത്, അയാളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കുവാന്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് Read more…