Updates
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക എന്‍ഡോ സള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് തികച്ചും ജനവിരുദ്ധവും അശാസ്ത്രീയവുമാണ്. എന്‍ഡോ സള്‍ഫാന്‍ ദോഷമില്ലാത്ത കീടനാശിനിയാണെന്ന് കേന്ദ്ര സഹമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അന്താരാഷ്ട്ര വേദികളില്‍ ഇന്‍ഡ്യ മാത്രമാണ് എന്‍ഡോ സള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നത്. എന്‍ഡോ സള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് Read more…