Updates
കേരള വികസന സംഗമം സമാപിച്ചു,
തിരുവനന്തപുരം: ഒരുവിഭാഗം സമ്പന്നരുടെ ഉപഭോഗാസക്തിക്കാണോ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത് എന്ന വികസനരാഷ്ട്രീയത്തിന്റെ സുപ്രധാന ചോദ്യമുയര്ത്തി കേരള വികസനസംഗമം സമാപിച്ചു. സാങ്കേതികവിദ്യകളുടെ അപര്യാപ്തിയും തെറ്റായ പ്രയോഗവും ആണു പല പ്രശ്‌നങ്ങള്‍ക്കും കാരണം. അതു മറികടക്കാന്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിവേഗം വളരുന്ന നിര്‍മ്മാണമേഖലയില്‍ അടക്കം പരിസ്ഥിതിസൗഹൃദമായ സാങ്കേതികവിദ്യകള്‍ വേണം. എന്നാല്‍ വിവാദങ്ങള്‍ ഭയന്നും മറ്റും സാങ്കേതികസമൂഹം നിസ്സംഗത പാലിക്കുന്നു. ഇത് ആശങ്കാകരമാണ്. അപ്പോഴാണ് അത്തരം കാര്യങ്ങളില്‍ വിവരമിലാത്തവര്‍ Read more…