Updates
സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സമാപിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവധ രംഗങ്ങളില്‍ നടത്താന്‍ പോകുന്ന ക്യാമ്പയിനുകളുടെ ദിശ നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ജില്ലാ പഠനക്യാമ്പ് വള്ളിക്കുന്നില്‍ സമാപിച്ചു. പരിഷത്ത് പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിലൂന്നി സംസാരിച്ചുകൊണ്ട് നിര്‍വ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വേണു പാലൂര്‍ അധ്യക്ഷത വഹിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ. വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം എന്ന് പരിഷത്ത് ജില്ലാ കമ്മറ്റി Read more…