എസ് പി എന്‍ അനുസ്മരണവും ജൈവവൈവിധ്യപഠനക്ലാസ്സും

പരിഷത്തിന്റെ മുന്‍നിരപ്രവര്‍ത്തകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എസ് പി എന്‍ – എസ് പ്രഭാകരന്‍ നായരുടെ അനുസ്മരണ പുതുക്കിക്കൊണ്ട് സപ്റ്റംബര്‍ അഞ്ചിന് മഞ്ചേരി ജി എല്‍ പി സ്കൂളില്‍ നടന്ന അനുസ്മരണ സായാഹ്നത്തില്‍ അഡ്വ. എം. കേശവന്‍ നായര്‍, ശ്രീ എ. എന്‍ ശിവരാമന്‍ നായര്‍, ശ്രീ വി. എ. കൊച്ചുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത Read more…

മാസിക ചിറ്റൂര്‍ പുതുചരിത്രത്തിലേക്ക്

പരിഷത്തിന്റെ മാസിക പ്രചാരണത്തില്‍ ചിറ്റൂര്‍ യൂണിറ്റ് പുതു ചരിത്രം കുറിക്കുകയാണ്. ആയിരം മാസികാ വരിക്കാരെയാണ് ഇക്കഴിഞ്ഞ മാസികാ കാമ്പയിന്‍ കാലത്ത് ചിറ്റൂര്‍ യൂണിറ്റു മാത്രമായി കണ്ടെത്തിയത്.

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക – സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം കോട്ടയം ജില്ലയില്‍ കുമരകം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന 417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ എന്ന പാടശേഖരം ടുറിസം വ്യവസായത്തിനായി നികത്തുവാനുള്ള നീക്കം അനുവദിക്കരുത്. റാക്ക്-ഇന്‍ഡോ എന്ന സ്വകാര്യകമ്പനിയുടെ കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. 150 ഏക്കര്‍ വിസ്തൃതിയുള്ള Read more…

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു. പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് Read more…

പരിഷത്ത് ഐ.ടി. ശില്പശാല ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല ഐ.ആര്‍.ടി.സിയില്‍ ആരംഭിച്ചു. പരിഷത്ത് പ്രസിഡന്‍റ് കാവുന്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂലധന ശക്തികള്‍ വിവരസാങ്കേതിക വിദ്യയെ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ ഭൂരിപക്ഷത്തിന്‍റെ താത്പര്യങ്ങള്‍ക്കും സാമൂഹികമാറ്റത്തിനുമായുള്ള ഉപകരണമായി ഉപയോഗിക്കപ്പെടാനും ഈ സാങ്കേതികവിദ്യക്കു കഴിയും. അത്തരത്തില്‍ ഐടിയുടെ സാമൂഹികവ്യാപനത്തിനുള്ള പരിപാടികള്‍ പരിഷത്ത് ശക്തിപ്പെടുത്തുമെന്ന് Read more…

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം – ഡോ. സി.ടി.എസ്. നായര്‍ സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ Read more…

45 മീറ്റ­റില്‍ ബി.­ഒ.ടിപ്പാത നിര്‍മ്മി­ക്കാ­നുള്ള തീരു­മാനം പ്രതി­ഷേ­ധാര്‍ഹം

ദേശീയ പാത­കള്‍ 45 മീറ്റര്‍ വീതി­യില്‍ ബി.­ഒ.­ടി. അടി­സ്ഥാ­ന­ത്തില്‍ വിക­സി­പ്പി­ക്കു­വാ­നുള്ള സര്‍വ്വ­ക­ക്ഷി­യോഗ തീരു­മാ­ന­ത്തില്‍ കേരള ശാസ്ത്ര­സാ­ഹി­ത്യ­പ­രി­ഷത്ത് ശക്തി­യായി പ്രതി­ഷേ­ധി­ക്കു­ന്നു. ബി.­ഒ.­ടി. ഒഴി­വാക്കി 30 മീറ്റ­റില്‍ ദേശീയ പാത നിര്‍മ്മി­ക്ക­ണ­മെന്ന മുന്‍ സര്‍വ്വ­കക്ഷിയോഗ തീരു­മാ­ന­ത്തിനു വിരു­ദ്ധ­മായ തീരു­മാ­ന­മാണ് ഇപ്പോള്‍ ഉണ്ടാ­യി­രി­ക്കു­ന്ന­ത്. രാജ്യത്തെ ഏറ്റവും ജന­സാ­ന്ദ്രത കൂടിയ പ്രദേ­ശ­ത്തു­കൂ­ടി­യാണ് കേര­ള­ത്തില്‍ പ്രധാന ദേശീ­യ­പാ­ത­കള്‍ കട­ന്നു­പോ­കു­ന്ന­ത്. ഇതു കണ­ക്കാ­ക്കാതെ കേന്ദ്ര­സര്‍ക്കാ­രിന്റെ Read more…

പരിഷത്ത് പ്രവര്‍ത്തക ക്യാംപ്

ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്ത്തക ക്യാംപ് 2010 ആഗസ്റ്റ് 27, 28,29 തീയതികളില്‍ അങ്കമാലിയില്‍ നടക്കും. വിവിധ ജില്ലകളില് നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. പരിഷത്ത് സംഘടനാരേഖ, വികസനം, ആരോഗ്യം, പരിസ്ഥിതി, ജന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളാണ് ക്യാംപില്‍ പ്രധാനമായി ചര്‍ച്ച തചയ്യുക. പ്രോഗ്രാം നോട്ടീസ് കാണുക.

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം ആഗസ്റ്റ് – 14 ന് കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം ആഗസ്റ്റ് – 14 ന് കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍ എല്‍.­പി.­വി­ഭാ­ഗം പ്രകൃ­തി­യില്‍ എല്ലാ ജീവ­ജാ­ല­ങ്ങള്‍ക്കും അവ­യുടെ തന്നെ വര്‍ഗ്ഗ­ത്തില്‍പ്പെട്ട സസ്യ­ങ്ങ­ളേയും ജന്തു­ക്ക­ളേയും ഉല്‍പാ­ദി­പ്പി­ക്കു­ന്ന­തി­നുള്ള കഴി­വു­ണ്ട്. സസ്യ­ങ്ങള്‍ ഇതി­നായി നിര­വധി മാര്‍ഗ്ഗ­ങ്ങ­ളാണ് അവ­ലം­ബി­ക്കു­ന്ന­ത്. നിങ്ങ­ളുടെ ചുറ്റു­പാ­ടില്‍ കാണു­ന്നതും നട്ടു­വ­ളര്‍ത്തു­ന്ന­തു­മായ ചെടി­കള്‍ ഏതെല്ലാം തര­ത്തി­ലാണ് പ്രത്യു­ല്പാ­ദനം ലട­ത്തു­ന്ന­തെന്ന് കണ്ടെത്തി പട്ടി­ക­പ്പെ­ടു­ത്ത­ണം. (ചെ­ടി­യുടെ പേര്, കുറ്റി­ച്ചെ­ടി­യാണോ Read more…

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.